അന്തിക്കാട്: മുറ്റിച്ചൂർ കല്ലാറ്റുപുഴ ശിവക്ഷേത്രത്തിനു തെക്കുവശം ഇയ്യാനി മണ്ടാംമ്പുള്ളി തമ്പി രാജൻ (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ദീപക്, ദീപ. മരുമകൾ: സുനീഷ. സംസ്കാരം പിന്നീട്.