ചാലക്കുടി: കുറുമ്പിലായിക്കാരൻ മാത്തുണ്ണിയുടെ മകൻ പോൾ (73) നിര്യാതനായി. ഭാര്യ: ആലിസ്. മക്കൾ: പിനോജ് പിന്റോ, പ്ലാറ്റോ, പ്രിൻസ്. മരുമക്കൾ: ആൽബി സുബിത, ജിജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.