എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം പഷ്ണത്ത് വീട്ടിൽ ചോറയുടെ മകൻ കേശവൻ (77) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷീജ, ഷീബ, പ്രതീഷ്. മരുമക്കൾ: സതീഷ്, സുബിത, പരേതനായ ജനാർദനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.