പുത്തൻപീടിക: ഗവ. എൽ.പി സ്കൂളിന് വടക്ക് വള്ളുകാട്ടിൽ ബാലകൃഷ്ണന്റെ മകൾ ബിന്ദു (53) നിര്യാതയായി. സഹോദരങ്ങൾ: ദിനേശ്, ഇന്ദു, പ്രഭീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.