ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി അഞ്ചങ്ങാടിയിലെ ചിറയാത്ത് ജോസഫ് തോമസിനെ (24) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോമസ്-അൽഫോൻസ ദമ്പതികളുടെ മകനാണ്. ശ്രീകണ്ഠപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.