ബാലൻപയ്യന്നൂർ: കൊക്കോട്ട് അമ്പലത്തിന് സമീപം നിന്നക്കുന്നെൻ വീട്ടിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: ലീല (കുണിയൻ). മക്കൾ: രാജേഷ്, അനീഷ്, രമ്യ. മരുമകൻ: രാജീവൻ (പുത്തൂർ). സഹോദരങ്ങൾ: മോഹനൻ, വിജയൻ (ചുമട്ട് തൊഴിലാളി), പത്മനാഭൻ (സി.പി.എം കൊക്കോട്ട് വെസ്റ്റ് ബ്രാഞ്ച് മെംബർ).