കീഴല്ലൂർ: പനോളി കരുണാകരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ഗിരീശൻ, ഉഷ, മഞ്ജുള, ദിനേശൻ. മരുമക്കൾ: അജിത, ജയൻ, രഞ്ജിത്ത്, ജസ്ന. സഹോദരങ്ങൾ: പരേതരായ അച്യുതൻ, നാണു, ലീല, ശ്രീധരൻ, വിജയൻ, ജനാർദനൻ, ദാമോദരൻ, ഗംഗാധരൻ. ബുധനാഴ്ച രാവിലെ 11.30ന് കീഴല്ലൂർ എ.കെ.ജി പൊതുജന വായനശാല പരിസരത്ത് പൊതുദർശനത്തിന് ശേഷം സംസ്കാരം ഒരുമണിക്ക് പയ്യാമ്പലത്ത്.