തലശ്ശേരി: സൈദാർ പള്ളിക്കടുത്ത തച്ചൻക്കണ്ടി റോഡിലെ നെജ്ലയിൽ പാലോട്ട് റുക്കിയ (85) നിര്യാതയായി. പരേതനായ വേലിക്കകത്ത് ഉമ്മർക്കുട്ടിയുടെ ഭാര്യയാണ്. മകൾ: ആരിഫ. മരുമകൻ: അബ്ദുറഹ്മാൻ (നെജ്ല ടെക്സ്റ്റയിൽ, ദുബൈ). സഹോദരൻ: അഹമ്മദ്.