കാങ്കോൽ: കൊഴുമ്മലിലെ പയ്യാടക്കത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പനയന്തട്ട മാധവൻ നമ്പ്യാർ. മക്കൾ: നിർമല, ശർമിള. മരുമക്കൾ: രാജൻ (ഒളവറ), ഗിരീശൻ (കടന്നപ്പള്ളി).