വാരം: പരേതനായ കെ.പി. രാഘവന്റെ ഭാര്യ കെ.പി. കാർത്യായനി (83) നിര്യാതയായി. മക്കൾ: കെ.പി. ബാബു, പ്രകാശൻ, അജിത്ത്, സുനിൽകുമാർ (മാധ്യമം ഏജന്റ്). മരുമക്കൾ: ലസിത, ഷീല, ശ്രീജ, സീമ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.