എടക്കാട്: ചാല 12കണ്ടിയിൽ താപ്പള്ളി കരുണന്റെ ഭാര്യ പുതിയാണ്ടി പത്മിനി (74) നിര്യാതയായി. മക്കൾ: മനോജ് (ഒമാൻ), ഷൈജ (മുംബൈ), പരേതനായ സുനിൽകുമാർ. മരുമക്കൾ: കനകരാജ്, അമൃത. സഹോദരങ്ങൾ: രോഹിണി, സരോജിനി, നളിനി, രജനി, പരേതരായ രവി, ചന്ദ്രിക. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പയ്യാമ്പലത്ത്.