പരിയാരം: ഏമ്പേറ്റിലെ ഇല്ലത്ത് വീട്ടിൽ ബാലൻ നമ്പ്യാർ (71) നിര്യാതനായി. പട്ടികജാതി വികസന വകുപ്പ് റിട്ട. ജില്ല ഓഫിസറാണ്. പിതാവ്: പരേതനായ മാവില രാമൻ നമ്പ്യാർ. മാതാവ്: പരേതയായ ഇ.വി. പാട്ടിയമ്മ. ഭാര്യ: സി. സതി. മക്കൾ: സി. സബീഷ് (ധനലക്ഷ്മി ബാങ്ക്), സി. ധന്യ. മരുമക്കൾ: ഡോ. അർച്ചന, ശരത് (ഇലക്ട്രിക്കൽ എൻജിനീയർ, സൗദി). സഹോദരങ്ങൾ: ഐ.വി. കുഞ്ഞിരാമൻ (റിട്ട. മാനേജർ കേരള ബാങ്ക്), തമ്പായി (രാമന്തളി), സരസ്വതി (കൂവേരി), പരേതനായ കൃഷ്ണൻ (പൊള്ളാച്ചി).