കൊടകര: വാസുപുരം മനാട്ടുക്കാലായില് പീലിപ്പോസിന്റ മകന് തോമസ് (79) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: ബൈജു, സിനി. മരുമക്കള്‍: ജെന്‍സി, ജോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വാസുപുരം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. പരേതന്റെ കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ നേത്രബാങ്കിലേക്ക് ദാനം ചെയ്തു.