എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി കൊട്ടേക്കാട്ട് പറമ്പിൽ വീട്ടിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: രതീഷ്, രെനീഷ്, രെബീഷ്. മരുമക്കൾ: ശാരിക, സൂര്യ.