ചാവക്കാട്: വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് സമീപം പരേതനായ രായംമരക്കാർ വീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. കോൺഗ്രസ് നേതാവ് ആർ.എച്ച്. സലാമിന്റെ മാതാവാണ്. മറ്റു മക്കൾ: അബ്ദുസ്സമദ്, അബ്ദു ഷുക്കൂർ, ഉമൈറ. മരുമക്കൾ: റസാഖ്, സുലൈഖ, സുബൈദ, വാഹിദ.