പന്നിത്തടം: മരത്തംകോട് കിടങ്ങൂർ മണ്ടുമ്പാൽ വീട്ടിൽ ജെയിംസിന്റെ മകൾ ജെസ്ന (13) നിര്യാതയായി. മാതാവ്: സിനി. സഹോദരൻ: ജെയ്സൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചൊവ്വന്നൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.