ഒളവട്ടൂർ: കരട്കണ്ടം തോട്ടുകല്ലിങ്ങൽ താമസിക്കുന്ന പരേതനായ വാരിയകുത്ത് അലവികുട്ടിയുടെ ഭാര്യ ആയിഷക്കുട്ടി (85) നിര്യാതയായി. മക്കൾ: ഫാത്തിമ, നഫീസ. മരുമക്കൾ: അബൂബക്കർ, മജീദ്. സഹോദരങ്ങൾ: സി. മുഹമ്മദ്, മറിയുമ്മ, പരേതരായ അബ്ദുറഹ്മാൻ, ഖദീജ, ആമിന, ബിയ്യത്തുട്ടി, കുഞ്ഞീമ.