പാവന്നൂർമൊട്ട: പഴശ്ശിയിലെ വി.ഒ. ബാലകൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി. മക്കൾ: ബിന്ദു (മയ്യിൽ എ.എൽ.പി പ്രീപ്രൈമറി സ്കൂൾ), ബീന, ബിനീഷ്. മരുമക്കൾ: ശ്രീകുമാർ (ഓട്ടോഡ്രൈവർ, മയ്യിൽ), അജയൻ, ഗൾഫ്. സന്ധ്യ (ഇരിട്ടി).