കപ്പക്കടവ്: കപ്പക്കടവ് സുൽകിയ റോഡ് സ്രാമ്പി പള്ളിക്കു (റഹ്മാനിയ മസ്ജിദ്) സമീപം താമസിക്കുന്ന പുതിയവളപ്പിൽ കുഞ്ഞഹമ്മദ് (72) നിര്യാതനായി. ഭാര്യ: സോഫിയ (നാറാത്ത്). മക്കൾ: ശംസാദ്, ഷാഹിന.