മുഴപ്പിലങ്ങാട്: എഫ്.സി.ഐക്ക് സമീപം ഹോട്ടൽ ദിനേശ് ഉടമയായിരുന്ന പരേതനായ നീരഞ്ചാലിൽ കുമാരന്റെ ഭാര്യ അണിയേരി കൗസല്യ (85) നിര്യാതയായി. മക്കൾ: എ. ദിനേശൻ (എഡിറ്റർ, സൂചന ദിനപത്രം, കോൺഗ്രസ് ധർമടം ബ്ലോക്ക് ജനറൽ സെക്രട്ടറി), പ്രകാശൻ (ഡ്രൈവർ എഫ്.സി.ഐ), പ്രസീത, സുരേഷ്ബാബു (ഡ്രൈവർ എഫ്.സി.ഐ), വിനീത. മരുമക്കൾ: റീമ, ലീന, മാത്തൻ പവിത്രൻ, ഷീബ, പ്രദീപൻ (ശ്രീകോവിൽ ട്രാവൽസ്, മൂന്ന് പെരിയ). സഹോദരങ്ങൾ: ലക്ഷ്മണൻ (ബംഗളൂരു), പത്മാവതി (കുറ്റിപ്പുറം), ബാലകൃഷ്ണൻ, മോഹനൻ, പരേതനായ ദാമോദരൻ.