പാപ്പിനിശ്ശേരി വെസ്റ്റ്: ഇ.എം.എസ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം മാണിക്കര പങ്കജവല്ലി (അമ്മാളു-77) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് രാമകൃഷ്ണന്. മക്കൾ: സുനില്‍കുമാര്‍ (ബിസിനസ്), ജ്യോതി (ഇരിണാവ്), റീത (പുതിയാപ്പറമ്പ്). മരുമക്കൾ: ശശീന്ദ്രന്, മധുസൂദനന് (ഇരുവരും ഷാർജ), ഷൈന. സഹോദരങ്ങൾ: ബാലകൃഷ്ണന് (പഴയങ്ങാടി), ജയരാജൻ (റിട്ട. സ്റ്റേഷൻ മാസ്റ്റര്‍), പരേതനായ കുഞ്ഞിക്കണ്ണന് മാസ്റ്റർ.