മട്ടന്നൂര്‍: വായാന്തോടിലെ ഷമീറ മൻസിലില്‍ അലി പാറയില്‍ (76) നിര്യാതനായി. ഭാര്യ: കെ.പി. സക്കിയ. മക്കള്‍: ഷമീറ, സമ്പ്രത്ത്, സിനോജ്, സിയാദ്. മരുമക്കള്‍: നജ്ല, റംസീന, മിര്ഫത്ത്, പരേതനായ പി.പി. അബ്ദുല്‍ നാസര്‍.