വള്ള്യായി: വള്ള്യായിലെ നായോത്ത് ഗോപാലൻ മാസ്റ്റർ (86) നിര്യാതനായി. വള്ള്യായി യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കെ.വി. കാർത്യായനി. മക്കൾ: പി.കെ. രമേശ് കുമാർ (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി, തലശ്ശേരി), പി.കെ. രത്നപ്രകാശ് (റിട്ട. എച്ച്.എസ്.ടി, ജി.എച്ച്.എസ്.എസ് ചിറ്റാരിപറമ്പ്), പി.കെ. രജുള (എൽ.പി.എസ്.ടി, ജി.എൽ.പി.എസ്, പാനൂർ), പി.കെ. രജത (യു.പി.എസ്.ടി, ജി.എച്ച്.എസ്.എസ് ചുണ്ടങ്ങാപൊയിൽ). മരുമക്കൾ: ലാഷിജ (അംബേദ്കർ പബ്ലിക് സ്കൂൾ ചാലക്കര, എ.പി. ഷൈമ (ആർ.സി അമല ബി.യു.പി.എസ് പിണറായി), മോഹനൻ കുറുങ്ങാട്ട് (റിട്ട. അധ്യാപകൻ, മൊകേരി ഈസ്റ്റ് യു.പി), പരേതനായ വിജയൻ (എച്ച്.എം, നടക്കകം എൽ.പി സ്കൂൾ).