ചെറുപുഴ: പരേതനായ കടയക്കര ഗോപാലന്റെ ഭാര്യ പലേരി ലക്ഷ്മി (82) നിര്യാതയായി. മക്കള്‍: പുരുഷോത്തമന് (വിമുക്തഭടന്), സുശീല, മോഹനന്, പ്രകാശന്. മരുമക്കള്‍: പത്മാവതി, സുമതി, ഷീല, പരേതനായ കുമാരന്.