ചൊക്ലി: കവിയൂരിലെ വടക്കേ ആയാടത്തിൽ മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മലയന്റവിട അച്യുതൻ. മക്കൾ: സുധ, ലത, പരേതയായ സുനന്ദ. മരുമക്കൾ: സഖി നിവാസ് കുമാരൻ, കെ.പി. വിജയൻ (ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്റ്), ബാലൻ (കടവത്തൂർ). സഹോദരങ്ങൾ: നാണു, ശാരദ, പരേതരായ കുമാരൻ, ബാലൻ, വി.എ. മുകുന്ദൻ.