കൊടകര: പുലിപ്പാറക്കുന്ന് കൊച്ചേരി ദിവാകരന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ: ഷാജു, ബിജു, മിനി. മരുമക്കൾ: സബിത, ശശി.