എരുമപ്പെട്ടി: നെല്ലുവായ് മരാട്ടുമഠം വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ അനന്തമ്മാള് (91) നിര്യാതയായി.മക്കള്‍: രാമസ്വാമി (റിട്ട. മേല്‍ശാന്തി, കൊച്ചിന് ദേവസ്വം ബോര്‍ഡ്), വെങ്കിടേശ്വരന് (മേല്‍ശാന്തി, എരുമപ്പെട്ടി അയ്യപ്പന്‍കാവ്), നാരായണന് (മേല്‍ശാന്തി, വേലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം), വിജയലക്ഷ്മി. മരുമക്കള്‍: ലത, ശ്രീജ, രാമസ്വാമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വടക്കാഞ്ചേരി ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍.