കൊടകര: ചെമ്പുചിറ വെള്ളാന്ത്ര വേലായുധന്റെ മകൻ നാരായണൻ (88) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഓമന, ഇന്ദിര ശിവൻ, പരേതനായ പുഷ്പാകരൻ. മരുമക്കൾ: രാമകൃഷ്ണൻ, ജയന്തി, സബീന, പരേതനായ മോഹനൻ കർത്താറ.