പടിയൂർ: സി.പി.ഐ നേതാവ് തേവാലി രാഘവന്റെ മകൻ ടി.ആർ. തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കള്: മഞ്ജു, മായ, മാജ, പരേതനായ മനേഷ്. മരുമക്കൾ: സതീഷ്, കെ.സി. ബിജു, ജിനേഷ്.