ചാവക്കാട്: എടക്കര മിനി സെന്ററിന് കിഴക്ക് കോളോത്ത് തറയിൽ താമസിക്കുന്ന തിരുവത്ര കിറാമൻകുന്ന് സ്വദേശി അമ്പലത്ത് വീട്ടിൽ ഖാലിദ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മിസ, സൗഫി, ഫെമിൻ.