നടത്തറ: മൂർക്കനിക്കര കറുകയിൽ വേണുഗോപാലന്റെ ഭാര്യ സുലോചന (രമണി - 57) നിര്യാതയായി. മക്കൾ: അഞ്ജലി, അഭിരാമി. സംസ്കാരം ബുധനാഴ്ച രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.