അവിട്ടത്തൂർ: കൊട്ടാരത്ത് മഠത്തിൽ രാജ വർമ (രാജപ്പൻ - 87) നിര്യാതനായി. ഉദ്യോഗമണ്ഡൽ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് റിട്ട: സൂപ്പർവൈസറാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ശൈലജ വർമ, ജയചന്ദ്ര വർമ. മരുമക്കൾ: മധുകുമാർ വർമ, ശ്രീജിത വർമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.