വടക്കാഞ്ചേരി: മിണാലൂർ പരേതനായ കള്ളിവളപ്പിൽ കണ്ണപ്പന്റെ മകൻ വാസു (72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മുരാദ്, ദീപ. മരുമക്കൾ: രഞ്ജിത്ത്, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചെറുതുരുത്തി ശാന്തിഘട്ടിൽ.