ചാവക്കാട്: ഒരുമനയൂർ മുത്തൻമാവ് ഇല്ലത്ത് റോഡിൽ പരേതനായ എ.സി. അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ സുഹറ (80) നിര്യാതയായി. പരേതനായ മാട്ടുമ്മൽ അബ്ദു മുസ്ലിയാരുടെ മകളാണ്. മക്കൾ: അഷ്റഫ് (അബൂദബി), ഇഖ്ബാൽ, ഹുസൈൻ, ശിഹാബ്, താഹിറ. മരുമക്കൾ: അബി, റാജില, സഫൂറ, നസി, നിഷി.