ചാലക്കുടി: അന്നനാട് കൊളക്കാട്ടിൽ പ്രദീപിന്റെ ഭാര്യ ജിഷ (37) നിര്യാതയായി. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ജിഷ രോഗം ബാധിച്ച് നാട്ടിലെത്തി ചികിത്സയിൽ ആയിരുന്നു. മകൻ: ആയുഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.