പുത്തൻചിറ: പിണ്ടാണി പുഞ്ച പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ വത്സല (78) നിര്യാതയായി. മക്കൾ: രമണി, രമേഷ്, സുഭാഷ്. മരുമക്കൾ: മനോഹരൻ (മണി), ഗീത, രതി.