ആമ്പല്ലൂർ: മടവാക്കര ചീനപ്പിള്ളി പരേതനായ കണ്ടായിയുടെ ഭാര്യ കൊച്ചമ്മിണി (82) നിര്യാതയായി. മക്കൾ: ജയരാജൻ (റിട്ട. കെ.എസ്.ഇ.ബി), അഡ്വ. സി.കെ. ദാസൻ, ഷീല, പരേതനായ വിജയൻ (റിട്ട. കേരള ഫീഡ്സ്). മരുമക്കൾ: ഭാനു, രേഖ വിജയൻ (പറപ്പൂക്കര പഞ്ചായത്ത് ജീവനക്കാരി), മിനി ദാസൻ (അധ്യാപിക), ജയറാം.