നടത്തറ: പൂച്ചെട്ടി ചിറയത്ത് വീട്ടിൽ മത്തായിയുടെ ഭാര്യ ശോശാമ്മ (74) നിര്യാതയായി. മക്കൾ: സജി, ജിജി, അജി. മരുമക്കൾ: വിജി, വിനിത, ഷാജി. സംസ്കാരം ശനിയാഴ്ച നാലിന് പറവട്ടാനി മാർ അദ്ദായ് സ്ലീഹാ പള്ളി സെമിത്തേരിയിൽ. പരേതയുടെ കണ്ണുകൾ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലേക്ക് ദാനം ചെയ്തു.