മരത്താക്കര: പാറേക്കാടൻ വീട്ടിൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (78) നിര്യാതയായി. മക്കൾ: മിനി, മിൻസി, പരേതനായ മിജോ. മരുമക്കൾ: ആന്റോ, ബാസ്റ്റിൻ. സംസ്കാരം ശനിയാഴ്ച 10ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.