മാള: പൊയ്യ തളിയനായത്ത് പരേതനായ ജോസഫ് വൈദ്യരുടെ ഭാര്യ റോസി (89) നിര്യാതയായി. മക്കൾ: അവറാച്ചൻ (ജോസ്കോ, മാള), മേരി, പോളി, ജോൺസൺ (ഇരുവരും ദുബൈ), കൊച്ചുറാണി. മരുമക്കൾ: കുര്യാക്കോസ്, ഡീന, ലൂസി, ജോളി.