ഏങ്ങണ്ടിയൂർ: കുണ്ടലിയൂർ മണ്ണാംപുറത്ത് അടിമു (83) നിര്യാതനായി. ഏങ്ങണ്ടിയൂരിലെ ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ് (സി.പി.എം ശ്രീ നാരായണ ബ്രാഞ്ച് അംഗം), സിന്ധു. മരുമക്കൾ: അജിത്ര, രാജൻ.