എരുമപ്പെട്ടി: കടങ്ങോട് പുത്തൂര്‍ കൈതക്കോട് വീട്ടിൽ അന്തോണിയുടെ മകൻ ജോണി (62) നിര്യാതനായി. ഭാര്യ: മാഗി. മകൻ: റിജോ. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് കടങ്ങോട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.