ആറ്റിങ്ങൽ: വലിയകുന്ന് ഗവ. പോളിടെക്നിക്കിന് സമീപം അൽ അലിഫിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഹാബിദ ബീവി (77) നിര്യാതയായി. മക്കൾ: ബാബു, സലീന, നൗഷാദ്, ജീജ, സോഫി. മരുമക്കൾ: സലീന, ജവഹർ, നജ്മ, സലിം, നൗഷാദ്.