കിളിമാനൂർ: അടയമൺ കാഞ്ഞിരവിള വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: അജിതകുമാരി, അഡ്വ. അടയമൺ അജയകുമാർ. മരുമക്കൾ: ബാബുക്കുട്ടൻ നായർ, ഗീത എസ്. നായർ (അധ്യാപിക, യു.പി.എസ് അടയമൺ).