നെടുമങ്ങാട്: പനവൂർ വെള്ളാഞ്ചിറ പുളിങ്കോട് വീട്ടിൽ എസ്. ജഗദമ്മ (65) നിര്യാതയായി. ഭർത്താവ്: ബി. ശ്രീകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ). മക്കൾ: രാംകുമാർ (കേരള പൊലീസ്), രാജശ്രീ (ട്യൂട്ടർ, കിംസ് ഹോസ്പിറ്റൽ), ലക്ഷ്മി മരുമക്കൾ: വി.ആർ. രാജ, ജി. പ്രകാശ് (കേരള പൊലീസ്), കൃഷ്ണപ്രസാദ്. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.