കുറുപുഴ: കൃഷ്ണവിലാസത്തിൽ ത്രിവിക്രമൻപോറ്റി (75 -റിട്ട. കെ. എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: പരമേശ്വരി അന്തർജനം. മക്കൾ: ഹരികുമാർ, കൃഷ്ണകുമാർ. മരുമക്കൾ: സവിത, ഗംഗാദേവി.