തിരുവനന്തപുരം: ആനയറ ഭഗവതിവിലാസത്തിൽ പരേതനായ കെ. നടരാജന്റെ ഭാര്യ കെ. കനകമ്മ (85) നിര്യാതയായി. മകൻ: കെ.എൻ. ഷാജികുമാർ (പത്ര പ്രവർത്തകൻ). മരുമകൾ: ആർ.എസ്. ശാലിനി. മരണാനന്തര ചടങ്ങുകൾ 27ന് .