തിരുവനന്തപുരം: മണ്ണന്തല കൈരളി നഗറിൽ ഹൗസ് നമ്പർ കെ.എൻ 17 പൂർണിമ കാവുതടത്തിൽ (പ്ലാമൂട്ടിൽ) കെ.ജി. ജോൺസൺ (81-ബാബുക്കുട്ടി, റിട്ട. സിവിൽ എൻജിനീയർ) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജോൺസൺ (കല്ലുതുണ്ടി കുടുംബാംഗം). മക്കൾ: ആശ ജോൺസൺ, അശോക് ജോൺസൺ. മരുമകൾ: റെമി അശോക് ജോൺസൺ. മൃതദേഹം 24ന് രാവിലെ 8.30ന് വസതിയിൽ കൊണ്ടുവരുകയും 11ന് മണ്ണന്തല സംസ്കാര ശ്രുശ്രൂഷക്കുശേഷം 12ന് നാലാഞ്ചിറ എസ്.ടി മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടക്കുകയും ചെയ്യും.