വർക്കല: ചെറുകുന്നം ദ്വാരകയിൽ പരേതനായ ഗോപന്റെ (ഫോട്ടോഗ്രാഫർ, ഗോപ സ്റ്റുഡിയോ) ഭാര്യ ബേബി (67) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 8:30ന്.