കുടപ്പനക്കുന്ന്: പാതിരിപ്പളളി സാഗര 95,തിനവിള വീട്ടിൽ പി. സജീവ് കുമാർ(60 -റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: എസ്. ബിന്ദു. മക്കൾ: അഞ്ജന സജീവ് (ഐ.എസ്.ആർ.ഒ), ആതിര സജീവ് (ഭവൻസ് സ്കൂൾ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.